ഇന്‍ഫിനിക്‌സ് സ്മാര്‍ട് 5എ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
August 2, 2021 6:30 pm

പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5എ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനി ഫ്‌ലിപ്പ്കാര്‍ട്ടിന്റെ മൈക്രോസൈറ്റ് വഴിയാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.