ബസുകളില്‍ ഇനി ആര്‍.ടി.ഒ, പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കും
March 8, 2020 2:39 pm

എല്ലാ ബസുകളിലും അതത് പ്രദേശങ്ങളിലെ ആര്‍.ടി.ഒ. സബ് ആര്‍.ടി.ഒ., പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം എന്ന് ഉത്തരവ്.