സ്റ്റാലിന്റെ പരിപാടിക്ക് കസേര വൈകിയതിന് മന്ത്രി എസ് എം നാസർ പ്രവർത്തകനെ കല്ലെടുത്തെറിഞ്ഞു; വിവാദം
January 24, 2023 9:52 pm

ചെന്നൈ: തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി എസ് എം നാസർ പാർട്ടി പ്രവർത്തകനെ കല്ലെടുത്ത് എറിഞ്ഞത് വലിയ വിവാദമാകുന്നു.