ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‍രിവാള്‍ മത്സരിക്കില്ല
January 13, 2019 8:32 pm

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കില്ല. ഡല്‍ഹിയില്‍ കൂടുതല്‍