ബലാത്സംഗക്കേസ് വിചാരണക്കിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് ഓസീസ് യുവ ക്രിക്കറ്റ് താരം
January 10, 2019 3:05 pm

ലണ്ടന്‍: ഓസീസിന്റെ യുവക്രിക്കറ്റ് താരം ബലാത്സംഗക്കേസ് വിചാരണക്കിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ താരം അലെക്‌സ് ഹെപ്‌ബേണാണ്