കാര്‍ ഓടിച്ചത് ബാലു തന്നെയാണ്; വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു: ഡ്രൈവര്‍
January 22, 2019 12:03 am

സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് അര്‍ജുന്‍. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത്