‘ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ ‘സ്ലീപ്പിംഗ് ഏജന്റുമാരെ’ന്ന് തെളിയുന്നു’; മുഹമ്മദ്‌ റിയാസ്‌
July 16, 2023 4:01 pm

തിരുവനന്തപുരം : കേരളത്തിലെ ചില കോൺഗ്രസ് നേതാക്കന്മാർ സെമിനാറിനെ പൊളിക്കാൻ നടത്തിയ ശ്രമത്തിലൂടെ ആർഎസ്എസിന്റേയും ബിജെപിയുടേയും സ്ലീപ്പിംഗ് ഏജന്റുമാരാണെന്ന് സ്വയം