ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര; ഇന്ത്യന്‍ക്രിക്കറ്റ് താരത്തിന് പിഴ ചുമത്തി പൊലീസ്
April 11, 2020 6:53 am

ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി. സ്വകാര്യ വാഹനത്തില്‍ ബാങ്കില്‍ പോയി മടങ്ങുമ്പോഴാണ്