മോദിയുടേത്, ചോദ്യങ്ങളെ തട്ടിമാറ്റി ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയം: അനുരാഗ് കശ്യപ്
January 8, 2020 3:30 pm

ന്യൂഡല്‍ഹി: ചോദ്യങ്ങളെ തട്ടിമാറ്റി, ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് മോദി സര്‍ക്കാരിന്റേതെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ജെ.എന്‍.യു അക്രമത്തെ കുറിച്ച്