സോണിയയെ ക്ഷണിക്കാത്ത വിരുന്നിലേക്ക് ഗുലാംനബി ആസാദുമില്ല
February 24, 2020 8:53 pm

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതിനാല്‍ ക്ഷണം