പ്രിയ വർഗീസിനേക്കാൾ എന്ത് യോഗ്യത ? സ്ക്കറിയക്ക് തിരിച്ചടിയായി ‘ആ’ രേഖയും . . .
August 21, 2022 1:58 pm

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച്, നിലവിൽ പ്രചരിക്കുന്ന വാദങ്ങളെ പൊളിച്ചടുക്കുന്ന വിവരാവകാശ രേഖ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.