ഇഡി ഡയറക്ടര്‍ എസ്‌കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി സുപ്രീം കോടതി
July 27, 2023 5:21 pm

ദില്ലി: ഇഡി ഡയറക്ടര്‍ സ്ഥാനത്ത് എസ്‌കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ്