തൃശൂരില്‍ 27 കിലോ കഞ്ചാവുമായി ഒല്ലൂര്‍ സ്വദേശി പിടിയില്‍
April 28, 2021 11:25 am

തൃശൂര്‍: വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച ഇരുപത്തിയേഴര കിലോ കഞ്ചാവുമായി അറുപതുകാരന്‍ പിടിയില്‍. ഒല്ലൂര്‍, തൈക്കാട്ടുശ്ശേരി സ്വദേശി സുന്ദരനാണ് അറസ്റ്റിലായത്. ലോക്ക് ഡൗണ്‍