നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റും; വധശിക്ഷ മാറ്റിവയ്ക്കാന്‍ അവസാന അടവുകള്‍ പയറ്റി പ്രതികള്‍
March 19, 2020 8:41 am

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് കുറ്റവാളികളെ നാളെ പുലര്‍ച്ച അഞ്ചരയ്ക്ക് തൂക്കിലേറ്റും. വധശിക്ഷ മാറ്റിവയ്ക്കാനുള്ള പ്രതികളുടെ ഭാഗത്ത് നിന്നുള്ള അവസാനവട്ട ശ്രമങ്ങളും