സുരേഷ് റെയ്നയ്ക്ക് കാല്‍മുട്ടിന് ശസ്ത്രക്രിയ; ആറ് ആഴ്ചത്തെ വിശ്രമം അറിയിച്ച് ഡോക്ടര്‍മാര്‍
August 10, 2019 10:25 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നക്ക് ശസ്ത്രക്രിയ. വെള്ളിയാഴ്ച ആസ്റ്റര്‍ഡാമില്‍ വച്ചാണ് കാല്‍മുട്ടിനുള്ള ശസ്ത്രക്രിയക്ക് താരം വിധേയനായത്. ട്വിറ്ററിലൂടെ