നാവികസേന ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നു; ടെന്‍ഡര്‍ അനുമതിയായി
June 4, 2021 3:45 pm

ന്യൂഡല്‍ഹി: പ്രോജക്ട് 75-ഇന്ത്യ(പി-75I) പദ്ധതിക്കു കീഴില്‍ ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. പദ്ധതിക്ക്