മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി, ആറ് ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്
December 1, 2021 12:00 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി. ജലനിരപ്പ് കുറഞ്ഞതോടെ തമിഴ്‌നാട് സ്പില്‍വേയുടെ ഷട്ടറുകള്‍ അടച്ചതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍