കൊവിഡ് രോഗികള്‍ കൂടുന്നു; സംസ്ഥാനത്ത് ആറ് പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി
May 16, 2020 7:59 pm

തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയിലെ നീലേശ്വരം,