അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നത് ആറ് വിമാനങ്ങള്‍; രാജ്യം വിടാന്‍ താലിബാന്റെ അനുമതിയില്ല
September 6, 2021 5:05 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം പേര്‍. വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ താലിബാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്രയധികം പേര്‍ കുടുങ്ങിക്കിടക്കുന്നതെന്ന്