ACCIDENT പൂനയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം, ആറു പേര്‍ മരിച്ചു
July 3, 2017 9:44 am

പൂന: പൂനയില്‍ മിനി ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് ഗുരുതരമായ പരിക്ക്. ഞായറാഴ്ച രാത്രി