മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് ശിവസേന
December 15, 2017 11:59 am

പൂണൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് വെല്ലുവിളിച്ച് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ. ബി.ജെ.പിയെ പുറത്താക്കി ശിവസേന