പിഎസ്‌സി പരീക്ഷ ക്രമക്കേട്; പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പ്രതികള്‍
September 19, 2019 11:50 pm

തിരുവനന്തപുരം: പി.എസ്.സി.പരീക്ഷ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പ്രതികള്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയത് നസീമാണെന്ന് രണ്ടാം പ്രതി പ്രണവ്