ടൊവിനോ തോമസ് ചിത്രം ‘നടികര്‍ തിലകം’ പേര് മാറ്റണമെന്ന ആവശ്യം; ശിവാജി ഗണേശന്റെ ആരാധക സംഘടന രംഗത്ത്
October 31, 2023 11:43 am

ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാവുന്ന നടികര്‍ തിലകം എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്റെ