Trimbakeshwar ശിവരാത്രി ദിനത്തില്‍ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണം; രഹസ്യാന്വേഷണ ഏജന്‍സി
February 12, 2018 1:58 pm

ന്യൂഡല്‍ഹി: മഹാശിവരാത്രി ദിനത്തില്‍ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയയെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ശിവക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ