കൊവിഡ് വ്യാപനം; സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി
May 6, 2021 6:15 pm

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ