പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു; യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി ഓം പ്രകാശ് ചൗത്താലഡൽഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു. സെപ്തംബർ 25 ന് ഹരിയാനയിൽ നടക്കുന്ന റാലിയെ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് ഐഎൻഎൽഡി
പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു; യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി ഓം പ്രകാശ് ചൗത്താലഡൽഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു. സെപ്തംബർ 25 ന് ഹരിയാനയിൽ നടക്കുന്ന റാലിയെ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് ഐഎൻഎൽഡി
പ്രതിപക്ഷ പാർട്ടികളെ മെരുക്കാൻ, യെച്ചൂരി നയതന്ത്രമോ ?രാഹുല്‍ ഗാന്ധി ഭാരത യാത്രയ്ക്ക് തുടക്കമിട്ടെങ്കിലും, ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ പ്രധാനമന്ത്രി പദമോഹത്തില് പ്രതീക്ഷ കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ സകല
നിതീഷ് കുമാർ കണക്കു കൂട്ടുന്നത് ‘കിംഗ് മേക്കറായ സുർജിത്ത് ‘ ‘കാലം’ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത് തന്ത്രപരമായ നീക്കമാണ്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സഹായം തേടിയത്
എസ്.എഫ്.ഐ മാർച്ചിനെ തള്ളി സീതാറാം യെച്ചൂരിഡൽഹി: ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകർത്ത നടപടിയോട് ഒരു തരത്തിലും
ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം ഗുജറാത്ത് മോഡല്‍ പഠിക്കാനല്ല, ഡാഷ് ബോര്‍ഡ് പഠിക്കാന്‍’: സീതാറാം യെച്ചൂരിഡൽഹി: ഗുജറാത്ത് മോഡൽ പഠിക്കാനായല്ല ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തിൽ സന്ദർശനം നടത്തിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
കണ്ണൂർ : എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് സിപിഐ എം ജനറൽ സെകട്ടറി സിതാറാം യെച്ചൂരിയുടെ പൂർണ്ണ
ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും: സീതാറാം യെച്ചൂരികണ്ണൂർ: ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ
കണ്ണൂർ: സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന് ജനറൽ സെക്രട്ടറി
സിൽവർ ലൈൻ പദ്ധതി; കേരള ഘടകവും കേന്ദ്ര നേതൃത്വവുമായി ഭിന്നതയില്ല: സീതാറാം യെച്ചൂരികണ്ണൂർ: സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടി കേരള ഘടകവും കേന്ദ്ര നേതൃത്വവുമായി ഭിന്നതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
പി.ബിയിലും ദളിത് പ്രാതിനിത്യം ഉറപ്പ്, കെ രാധാകൃഷ്ണന് നറുക്ക് വീഴുമോ ?ഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ്സ് ചൊവ്വാഴ്ച കണ്ണൂരിൽ നടക്കാനിരിക്കെ, ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരുമെന്ന കാര്യം ഉറപ്പായി. നേതൃതലത്തിൽ