101 ദിവസത്തിന് ശേഷം ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിച്ച് ഡല്‍ഹി പൊലീസ്
March 24, 2020 9:02 am

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ ആരംഭിച്ച പ്രക്ഷോഭം അവസാനിപ്പിച്ച് പൊലീസ്. കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന്