‘മേജര്‍ സെല്‍വനാ’യി ഗൗതം മേനോൻ, ‘സീതാ രാമം’ ലുക്ക് പുറത്ത്
July 15, 2022 4:14 pm

ദുൽഖർ നായകനാകുന്ന പുതിയ ചിത്രം ‘സീതാ രാമ’ത്തിലെ പുതിയ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.