ആ റിപ്പോര്‍ട്ട് മുദ്രവെച്ച കവര്‍ പരമോന്നത കോടതിയില്‍; കോണ്‍ഗ്രസിന് ചങ്കിടിപ്പ്
November 30, 2019 10:16 am

ഡല്‍ഹിയില്‍ അരങ്ങേറിയ 1984ലെ സിഖ് വിരുദ്ധ കലാപങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ദൗത്യം പൂര്‍ത്തിയാക്കി.