മക്കളെ കാണാന്‍ മുന്‍ഭാര്യ അനുവദിച്ചില്ല; ധര്‍ണയിരുന്ന് ഐ.പി.എസ് ഉദ്യോഗസ്ഥന്‍
February 11, 2020 7:44 am

ബംഗളൂരു: ഐ.പി.എസ് ഉദ്യോഗസ്ഥയായ മുന്‍ ഭാര്യ മക്കളെ കാണാന്‍ അനുവദിക്കാത്തതിനാല്‍ ധര്‍ണ സമരം നടത്തി ഐ.പി.എസ് ഉദ്യോഗസ്ഥന്‍. ഞായറാഴ്ച വൈകീട്ട്