വാലെന്റൈന്‍സ് ഡേ വേണ്ട , പകരം “സഹോദരീ ദിനം” ആഘോഷിച്ചോളൂ : പാകിസ്ഥാന്‍
January 14, 2019 2:33 pm

ലാഹോര്‍: പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 ‘സഹോദരീ ദിന’മായി ആഘോഷിക്കാന്‍ ഉത്തരവിറക്കി പാകിസ്താനിലെ ഫൈസലാബാദ് കാര്‍ഷിക സര്‍വകലാശാല. സര്‍വകലാശാല വൈസ്