ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു
December 8, 2019 1:51 pm

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി (26) അന്തരിച്ചു. എട്ട് വര്‍ഷമായി ക്യന്‍സര്‍ രോഗത്തോട് മല്ലിടുകയായിരുന്നു

കൂടെയുണ്ടായിരുന്നിട്ടും അവളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല; പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്
December 3, 2019 9:54 am

വി ദ വിമന്‍ എന്ന ചാനല്‍ പരിപാടിയില്‍ കണ്ണു നിറഞ്ഞ് ആലിയ ഭട്ട്. പന്ത്രണ്ട് വയസ്സു മുതല്‍ വിഷാദരോഗത്തിനടിമയായ തന്റെ

mobile numbers സ​ഹോ​ദ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ വീ​ഡി​യോ കോ​ളി​ല്‍ കാ​മു​ക​നെ കാ​ണി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍
November 1, 2019 8:00 pm

മുംബൈ : സഹോദരിയുടെ നഗ്‌നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ലൈവായി വിവാഹിതനായ കാമുകനെ കാണിച്ച യുവതി അറസ്റ്റില്‍. മുംബൈയിലെ അഗ്രിപാഡ പോലീസാണു

രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
April 14, 2019 5:03 pm

ജംനഗര്‍(ഗുജറാത്ത്): ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തതിന് പിന്നാലെ കുടുംബത്തില്‍ നിന്ന് വീണ്ടും രാഷ്ട്രീയത്തില്‍ പ്രവേശം. ജഡേജയുടെ

മകന്റെ വിവാഹസല്‍ക്കരം ഒഴിവാക്കി:കൃപേഷിന്റെ സഹേദരിയുടെ വിവാഹത്തിന് സഹായവുമായി ചെന്നിത്തല
February 20, 2019 12:53 pm

ആലപ്പുഴ: കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് സഹായ വാഗ്ദനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ

വിശ്വാസികളുടെ പ്രതിഷേധം;സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു
September 24, 2018 6:39 pm

ചാലക്കുടി: സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു. കാരക്കാമല ഇടവകയാണ് നടപടി പിന്‍വലിച്ചത്. വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. പാരീഷ് കൗണ്‍സില്‍

സഹോദരിയുടെ അമിത ഫോണ്‍വിളിയില്‍ സഹികെട്ട് സഹോദരന്‍ ചെയ്തത്
August 29, 2018 12:04 pm

മുബൈ: സഹോദരിയുടെ അമിത ഫോണ്‍വിളിയില്‍ സഹികെട്ട സഹോദരന്‍ സഹോദരിയെ കൊന്നു. പതിനാറുകാരനായ സഹോദരനാണ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നത്. സഹോദരി

yami surili ഷോര്‍ട്‌സ് ധരിച്ച് ഇവിടെ കയറാന്‍ സാധിക്കില്ല;ഹോട്ടലിലെത്തിയ നടിമാരെ പുറത്തിറക്കിവിട്ടു
June 9, 2018 4:30 pm

ഷോര്‍ട്‌സ് ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയ ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സഹോദരി സുരിലിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു. യാമി നായികയാകുന്ന

ആ സുന്ദരി ഇനി കിം ജോങ് ഉന്നിനൊപ്പം ഉത്തര കൊറിയയുടെ തീ പന്തമാകും ! !
October 8, 2017 10:42 pm

സോള്‍: ഉത്തരകൊറിയയുടെ ഭരണനേതൃത്വത്തിലേക്ക് കിം ജോങ് ഉന്‍ 28 കാരിയായ സഹോദരിയെ കൊണ്ടുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ

Road accident സഹോദരന്റെ കണ്‍മുന്നില്‍ മൂന്നാംക്ലാസുകാരിക്ക് ദാരുണാന്ത്യം
June 29, 2017 10:17 pm

കണ്ണൂര്‍: സ്‌കൂള്‍ വിട്ട് സഹോദരനോടൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്ന മൂന്നാംക്ലാസുകാരി ബസിടിച്ചു മരിച്ചു. അലവില്‍ ഒറ്റത്തെങ്ങിലെ അജിത്തിന്റെ മകള്‍ അഭിനന്ദ(ഒമ്പത്)യാണു മരിച്ചത്.

Page 3 of 4 1 2 3 4