ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളത്; പ്രതികരണവുമായി സിസ്റ്റര്‍ ലൂസി
January 10, 2019 10:52 am

കൊച്ചി: തനിക്കെതിരെ ദീപികയില്‍ വന്ന ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളതാണെന്ന് സിസ്റ്റര്‍ ലൂസി. ലേഖനം അപലപനീയവും ഖേദകരവുമാണെന്നും കേസ് കൊടുക്കാനുള്ള