ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആൻട്രി വിടവാങ്ങി
January 18, 2023 8:25 am

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും കന്യാസ്ത്രീയുമായ ആൻട്രി അന്തരിച്ചു. 118 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഫ്രാൻസിലെ