സഹോദരിക്ക് നീതി ലഭിക്കും വരെ ജീവിതം നിയമപോരാട്ടത്തിനായി മാറ്റിവയ്ക്കും: ഐഷ
November 16, 2019 5:04 pm

കൊല്ലം: കൂടെ പിറന്നവള്‍ മരണത്തിലേക്ക് നടന്നുപോയതിന്റെ ആഘാതത്തിലാണ് ഫാത്തിമയുടെ ഇരട്ടസഹോദരി ഐഷ. മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ ഫാത്തിമ വളരെ ദുഖിതയായിരുന്നുവെന്ന്