സൂര്യ ചിത്രം ‘കങ്കുവ’ അവസാന ഷെഡ്യൂളിലേക്ക്; സിരുത്തൈ ശിവയും സംഘവും തായ്‌ലന്‍ഡില്‍
October 6, 2023 10:03 am

സൂര്യ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘കങ്കുവ’. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.’കങ്കുവ’യുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ്