സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്നു
April 23, 2019 10:09 am

തമിഴില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്നു. ആദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെകുറിച്ചൊന്നും വിവരങ്ങള്‍ പുറത്തുവിട്ടില്ല.