മുമ്പും സ്വർണം കടത്തിയെന്ന് തുറന്ന് സമ്മതിച്ച് അറസ്റ്റിലായ നിർമാതാവ് സിറാജുദ്ദീൻ
June 23, 2022 12:43 pm

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിലെ പ്രതിയും സിനിമാനിർമാതാവുമായ സിറാജുദ്ദീൻ മുമ്പും സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിനോട് തുറന്ന് സമ്മതിച്ചു.