mamatha-banarji സിങ്കൂര്‍ പാര്‍ട്ടിയെ കൈവിട്ടെങ്കില്‍ അത് പാര്‍ട്ടിയുടെ പിഴവ്; മമത ബാനര്‍ജി
June 8, 2019 1:41 pm

കൊല്‍ക്കത്ത: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിങ്കൂര്‍ മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസിനെ തഴഞ്ഞത് പാര്‍ട്ടിക്ക് സംഭവിച്ച പിഴവ് കൊണ്ടാണെന്ന് പാര്‍ട്ടി അദ്ധ്യക്ഷ