കോവിഡ് പ്രതിസന്ധി; ഒറ്റ സ്‌ക്രീനുള്ള തിയേറ്ററുകൾ പലതും പൂട്ടാനൊരുങ്ങുന്നു
June 18, 2020 10:57 am

കോവിഡ് വ്യാപനംമൂലം സിനിമാ വ്യവസായം പ്രതിസന്ധി നേരിട്ടതോടെ ഒറ്റ സ്‌ക്രീനുള്ള തിയേറ്ററുകൾ പലതും പൂട്ടാനൊരുങ്ങുന്നു.രാജ്യത്തെ 6,327 ഒറ്റസ്‌ക്രീൻ തിയേറ്ററുകളിൽ 50ശതമാനവും