ഒരു സാരിയുടെ രണ്ട് തുമ്പില്‍ തൂങ്ങിമരിച്ച് ആങ്ങളയും പെങ്ങളും
March 1, 2020 9:18 pm

പൂച്ചാക്കല്‍: വീടിനുള്ളില്‍ ഒരു സാരിയുടെ രണ്ടു തുമ്പില്‍ ആങ്ങളയും പെങ്ങളും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത്