Committed Suicide കൈക്കുഞ്ഞുമായി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി വനിതാ ബിസിനസ് സംരംഭക ആത്മഹത്യ ചെയ്തു
January 12, 2021 11:35 am

ഹോങ്കോംഗ്: പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.