‘ബാന്റും ഞാനും വ്യത്യസ്ത വഴികളിലൂടെയാണ് സഞ്ചരിച്ചത്’; സൂരജ് മസാല കോഫി വിടുന്നു.
November 13, 2019 5:15 pm

വ്യക്തിപരമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ഗായകന്‍ സൂരജ് സന്തോഷ് മസാല കോഫി വിടുന്നു. ആറു വര്‍ഷങ്ങളായി സംഗീതകൂട്ടായ്മയ്‌ക്കൊപ്പമാണ് ഗായകന്‍ സൂരജ്. വ്യക്തിപരമായ