പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെ എത്തും..എല്ലാവര്‍ക്കും സ്നേഹം:അമൃത സുരേഷ്
September 10, 2019 12:41 pm

റിയാലിറ്റി ഷോയിലൂടെ മലയാള പിന്നണി ഗാനരംഗത്ത് എത്തിയ ഗായികയാണ് അമൃത സുരേഷ്. മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായ അമൃത ഇപ്പോള്‍