എന്‍ജിനില്‍ തീപ്പൊരി : വിമാനം അടിയന്തരമായി ചെന്നൈ വ്യോമതാവളത്തില്‍ ഇറക്കി
May 20, 2019 1:11 pm

ചെന്നൈ: എന്‍ജിനില്‍ തീപ്പൊരി കണ്ടെത്തിയതിനെ തുടര്‍ന്നു തിരുച്ചിറപ്പള്ളിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള സ്വകാര്യ വിമാനം അടിയന്തരമായി ചെന്നൈ വിമാനത്താവളത്തിലിറക്കി. സ്‌കൂട്ട് എയര്‍വേയ്‌സിന്റെ ടിആര്‍