സിന്ധുവിന്റെ കൊലപാതകം; ബിനോയിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും
September 7, 2021 7:18 am

ഇടുക്കി: ഇടുക്കി പണിക്കന്‍കുടി കൊലപാതക കേസിലെ പ്രതി ബിനോയിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയല്‍വാസിയായ