ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനല്‍; സിന്ധുവിന് തോല്‍വി, കിരീടം യമാഗുച്ചിക്ക്
July 21, 2019 5:25 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിനെ തോല്‍പ്പിച്ച് ജപ്പാന്റെ അകാനെ യമാഗുച്ചിക്ക് കിരീടനേട്ടം. സിന്ധുവിന്റെ ഈ സീസണിലെ ആദ്യ