മാസ്സ് ലുക്കില്‍ വിജയ് സേതുപതി; പുതിയ ചിത്രം സിന്ധുബാദിന്റെ ഫസ്റ്റ് ലുക്ക് കാണാം
January 17, 2019 5:24 pm

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.