ലോക്ക്ഡൗണിന് ശേഷം ആദ്യമായി മോദി ഡല്‍ഹിക്ക് പുറത്ത്; പശ്ചിമ ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും
May 22, 2020 12:11 am

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം ആദ്യമായി ഡല്‍ഹിക്ക് പുറത്ത് പൊതു സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിലും