ആഗസ്ത് ഒന്നു മുതല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് സൗദി മാളുകളില്‍ പ്രവേശനമില്ല
June 14, 2021 5:30 pm

ജിദ്ദ: ആഗസ്ത് ഒന്നു മുതല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് സൗദി മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചുരുങ്ങിയത്